JUDICIALമാണിക്കൽ സജീവ് വധക്കേസ്: മൂന്നുപ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ; രണ്ടുപ്രതികൾ വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലും ഉൾപ്പെട്ടവർ; ശിക്ഷ വിധിച്ചത് ജില്ലാ കോടതിഅഡ്വ.പി.നാഗ് രാജ്26 March 2021 7:24 PM IST