SPECIAL REPORT'ഉപ്പു മുതൽ സോഫ്റ്റ്‌വെയർ' വരെ വിൽക്കുന്ന ടാറ്റായിൽ സൈറസ് മിസ്ത്രി ഒരുമ്പെട്ടത് വെട്ടിനിരത്തലുകൾക്ക്; വേറിട്ട മാനേജ്‌മെന്റ് ശൈലിയുമായി വന്ന മിസ്ത്രി കണ്ണിലെ കരടായതോടെ മുഖം നോക്കാതെ ഗെറ്റൗട്ടടിച്ചത് രത്തൻ ടാറ്റ; നിയമയുദ്ധത്തിൽ ടാറ്റ സൺസിന് വിജയംമറുനാടന് മലയാളി26 March 2021 4:30 PM IST