JUDICIALഇരട്ടവോട്ടുകൾ മരവിപ്പിക്കണം; കള്ളവോട്ട് അനുവദിക്കരുത്; ക്രമക്കേടിന് കൂട്ടുനിന്ന് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ചുവട്ടം കത്ത് നൽകിയെങ്കിലും തുടർനടപടിയില്ല; വിഷയത്തിൽ കോടതി ഇടപെടണം; കള്ളവോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതിയിൽമറുനാടന് മലയാളി25 March 2021 2:50 PM IST