Share Videosഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച് ടൈംസ് നൗ-സി-വോട്ടർ സർവേ; എൽഡിഎഫ് 77 സീറ്റ് നേടുമ്പോൾ യുഡിഎഫിന് 62 സീറ്റും ബിജെപിക്ക് ഒരുസീറ്റും; 2016 ലേക്കാൾ 14 സീറ്റ് എൽഡിഎഫിന് കുറയുമ്പോൾ നേട്ടം യുഡിഎഫിന്; വോട്ടുവിഹിതത്തിൽ ഇടതുമുന്നണിക്ക് നേരിയ ഇടിവ്; ബിജെപി 1.5 % കൂടി വോട്ട് വിഹിതം ഉയർത്തുമെന്നും സർവേ ഫലംമറുനാടന് മലയാളി24 March 2021 7:25 PM IST