Politicsഡോ. ജമീലയെ മാറ്റിയിട്ടും തരൂരിലെ സിപിഎമ്മിനുള്ളിൽ ലഹള തീരുന്നില്ല; പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയും പ്രാദേശിക പ്രതിഷേധം; ശാന്തകുമാരിയെ തരൂരിൽ പരിഗണിക്കാതെ കോങ്ങാട്ടേക്ക് മാറ്റിയത് തന്നേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന എ കെ ബാലന്റെ ഭയത്താൽ; കെ.എ ഷീബയെ കളത്തിലിറക്കി അട്ടിമറിക്ക് കോപ്പുകൂട്ടി കോൺഗ്രസുംസുകേഷ്9 March 2021 11:47 AM IST