Politicsശോഭ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി; ഇപ്പോൾ പാർട്ടിയിലെത്തിയ ഇ ശ്രീധരനും കമ്മിറ്റിയിൽ ഉൾപ്പെട്ടപ്പോൾ പാർട്ടിയുടെ തീപ്പൊരി വനിതാ നേതാവിന് ഇടംലഭിച്ചില്ല; കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച പട്ടിക ദേശീയ അധ്യക്ഷന്റെ അറിവോടെയെന്നും പ്രസ്താവനമറുനാടന് മലയാളി3 March 2021 9:52 PM IST