Politicsകെ.എം.ഷാജിക്കെതിരെ കാസർകോട് ലീഗിൽ പടയൊരുക്കം; ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി; പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന് നേതാക്കൾ; ഷാജിക്ക് ഉറച്ച സീറ്റെന്ന് സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയ കാസർകോഡ് മണ്ഡലത്തിൽ പൊട്ടിത്തെറി; നേതാക്കൾ നാളെ പാണക്കാട്ടേക്ക്ബുർഹാൻ തളങ്കര3 March 2021 6:39 PM IST