JUDICIALഡോ.ഫയാസിന് കേസ് വാദിക്കാൻ അഭിഭാഷകർ വേണ്ട; കേസ് നടത്താൻ ജയിലിൽ ആവശ്യമായ പുസ്തകങ്ങൾ വരുത്തി നൽകാൻ തിരുവനന്തപുരം ജില്ലാക്കോടതി ഉത്തരവ്; പിടിയിലായത് ലഹരിമരുന്ന് വിൽപ്പനക്കേസിൽ മൂന്നുവർഷം മുമ്പ്; ഇടപാടുകാരായിരുന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുംഅഡ്വ.പി.നാഗ് രാജ്25 Feb 2021 10:10 PM IST