JUDICIALഅരക്കോടിയുടെ ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: കമാൻഡന്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും സി ബി ഐ കുറ്റപത്രം; പ്രതികളെ ഏപ്രിൽ 8ന് ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്23 Feb 2021 8:48 PM IST