JUDICIALനെടുമങ്ങാട് മീര കൊലക്കേസ്:ഏക മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ മഞ്ജുഷക്കും കാമുകൻ അനീഷിനും ജാമ്യമില്ല; ജയിലിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്; കൊടും ക്രൂരത കാട്ടിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ ഒളിവിൽ പോകുമെന്നും വിചാരണ അട്ടിമറിക്കപ്പെടുമെന്നും കോടതിഅഡ്വ.പി.നാഗ് രാജ്8 Feb 2021 10:19 PM IST