SPECIAL REPORTരണ്ട് കൊല്ലം ജോലി നോക്കിയാൽ പിന്നെ ആജീവനാന്തകാലം പെൻഷൻ! സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ നിന്നു പുറത്തേക്കു പോയത് 35 പേർ; ഇരട്ടി പെൻഷൻ അവസരമൊരുക്കാൻ വഴിമറിയത് 25 പഴ്‌സനൽ സ്റ്റാഫ്; പിണറായി ഭരണത്തിലെ ഖജനാവ് കൊള്ളകൾ പലവിധത്തിൽമറുനാടന് മലയാളി8 Feb 2021 7:48 AM IST