Greetingsപിരിച്ചത് മുക്കുന്നതിൽ യൂത്ത്‌ലീഗിന് 'അന്താരാഷ്ട്ര ചാൾസ് ശോഭരാജ്' പുരസ്‌കാരം; കത്വ ഉന്നാവ് കേസുകളിലെ നിയമസഹായത്തിന് വേണ്ടിയുള്ള പണപ്പിരിവിന്റെ കണക്ക് നാട്ടുകാരോട് പറയണമെന്ന് മന്ത്രി കെ.ടി.ജലീൽ; സമഗ്രാന്വേഷണം നടത്തിയില്ലെങ്കിൽ കാട്ടുകള്ളന്മാർ പിരിക്കലും മുക്കലും തുടരും; മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെമറുനാടന് മലയാളി4 Feb 2021 11:13 PM IST