Politicsചെറുപ്പം മുതലേ യുഡിഎഫ് അനുഭാവി; ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ യുവാക്കളുടെ ഹരം; രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ തുടങ്ങിയതോടെ അസൂയക്കാരുടെ പാരകളും; ഫിറോസ് കുന്നുംപറമ്പിൽ നിയസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? തവനൂരിൽ കെടി.ജലീലിനെ അടിയറവ് പറയിക്കാൻ ഫിറോസ് കളത്തിലിറങ്ങുമോ? മറുനാടനോട് മനസ് തുറന്ന് ഫിറോസ്മറുനാടന് മലയാളി25 Jan 2021 4:19 PM IST