KERALAMവാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ പരിശോധന നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പ്; വിഐപികൾ അടക്കം നിരവധി പേർ കുടുങ്ങിയതിന് പിന്നാലെ പരിശോധനയ്ക്ക് വിരാമമിട്ട് ഗതാഗത കമ്മിഷണർ: പരിശോധന നിർത്തിയത് സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം മൂലമെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ22 Jan 2021 6:18 AM IST