SPECIAL REPORTഖുർആനിൽ നാടോടികളായ അറബികൾക്ക് അറിയാവുന്നതിൽ അപ്പുറത്തെ എന്തെങ്കിലും ശാസ്ത്രമുണ്ടെന്ന് തെളിയിച്ചാൽ ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വകീരിക്കാമെന്ന് ഇ എ ജബ്ബാർ; തെളിയിക്കാമെന്ന് എം എം അക്‌ബർ; ഇസ്ലാമും നാസ്തികതയും ഏറ്റമുട്ടുന്ന കേരളം കാത്തിരിക്കുന്ന സംവാദം 9ന് മലപ്പുറത്ത്മറുനാടന് മലയാളി7 Jan 2021 9:17 PM IST