Bharathജെഡിയു യുഡിഎഫിലെത്തിയ സമയത്ത് സീറ്റ് നഷ്ടമായി; ടൈറ്റാനിയം അഴിമതി കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തേക്ക്; നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി... നിങ്ങളെന്ന ബിജെപിയാക്കി എന്ന ആത്മകഥ വിവാദങ്ങൾക്ക് വഴി വെച്ചു; കെകെ രാമചന്ദ്രൻ മാസ്റ്റർ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി7 Jan 2021 12:17 PM IST