Bharathഅന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ ഇല്ല; കായകുളത്തെ പനച്ചൂർ വീട്ടിൽ നടന്നത് കോടി പുതപ്പിക്കൽ മാത്രം; മകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമചടങ്ങുകൾ ചെയ്തത് പിതൃസഹോദരന്റെ മകൻ; പ്രിയ കവി അനിൽ പനച്ചൂരാന് വിടമറുനാടന് മലയാളി4 Jan 2021 9:22 PM IST