Bharathവ്യത്യസ്തനാം ഈ മനുഷ്യൻ ഇനി ഇല്ല; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; മരണമടഞ്ഞത് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച്; 'അറബിക്കഥയിലെ' 'ചോര വീണ മണ്ണിലൂടെ' മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കവി വിടവാങ്ങുന്നത് എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി; എഴുത്തിലേക്ക് തിരിഞ്ഞത് ഏറെ കാലത്തെ അലച്ചിലിനും സന്ന്യാസ ജീവിതത്തിനും ശേഷംമറുനാടന് മലയാളി3 Jan 2021 10:30 PM IST