Politicsഎംഎൽഎ സ്ഥാനം രാജിവെച്ച് ലോക്‌സഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട്; എംപി സ്ഥാനം രാജിവെച്ച് 17ാം മാസം തിരിച്ചുവരുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ച്; കേന്ദ്രത്തിൽ ബിജെപി അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽഡിഎഫ് വന്നാൽ എന്തുചെയ്യും; 'കുഞ്ഞാപ്പയെ' ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം വീണ്ടുംജംഷാദ് മലപ്പുറം23 Dec 2020 5:04 PM IST