SPECIAL REPORTകർഷക സമരത്തെ നേരിടാൻ മോദിയുടെ ആധ്യാത്മിക തന്ത്രം! അപ്രതീക്ഷിതമായി ഡൽഹി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി; പൊലീസ് ബന്തവസ്സും ഗതാഗത നിയന്ത്രണങ്ങളില്ലാതെ സാധാരണക്കാരെ തടയാതെ സന്ദർശനം; പിന്നാലെ വിവരം അറിയിച്ചുകൊണ്ട് പഞ്ചാബിയിൽ ട്വീറ്റുംമറുനാടന് ഡെസ്‌ക്20 Dec 2020 10:49 AM IST