JUDICIALകൊല്ലം സ്വദേശികളാണെന്ന വ്യാജേന സൈന്യത്തിൽ ജോലി നേടാൻ ശ്രമിച്ചത് ഏഴ് യുപി സ്വദേശികൾ; മിലിട്ടറി ഇന്റലിജന്റ്സ് പ്രതികളെ പിടികൂടിയത് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോൾ; പാങ്ങോട് മിലിട്ടറി റിക്രൂട്ട്മെൻറ് ജോലി തട്ടിപ്പു കേസിൽ ഏഴു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ട് കോടതിഅഡ്വ. പി നാഗരാജ്12 Dec 2020 7:54 PM IST