Bharathവിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡൂക്ക് അന്തരിച്ചു; അന്ത്യം ലാത്വിയയിൽ വച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന്; കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം ലാത്വിയയിൽ എത്തിയത് കടലോര വിശ്രമകേന്ദ്രത്തിൽ വസ്തുവാങ്ങാൻ; 'സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ' അടക്കം ലോകോത്തര സിനിമകൾ ഒരുക്കിയ പ്രതിഭയുടെ മരണത്തിൽ ഞെട്ടി ചലച്ചിത്രപ്രേമികൾമറുനാടന് മലയാളി11 Dec 2020 5:07 PM IST