JUDICIALബിന്ദു ബിനുവിനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത് ശബരിയും ഡോ.രമണിയും ബിന്ദു മഹേഷും; ശബരിക്ക് സെഞ്ചുറിയൻ ബാങ്കിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന സർട്ടിഫിക്കറ്റ് കാട്ടിയെന്നും രണ്ടാം സാക്ഷി ബീന അനിൽ; 'ടോട്ടൽ ഫോർ യു' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കമുള്ളവർക്കെതിരെ സാക്ഷിമൊഴി ഇങ്ങനെമറുനാടന് ഡെസ്‌ക്1 Dec 2020 7:55 PM IST