SPECIAL REPORTവയനാട് എംപി എന്ന് മുദ്ര ചെയ്ത പ്രളയ-ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ചതിന് കാരണം മറവിരോഗമോ പൂഴ്‌ത്തിവയ്‌പോ? എതിരാളികളുടെ ആരോപണം ചൂടുപിടിച്ചതോടെ നിലമ്പൂർ സംഭവം അന്വേഷിക്കാൻ കെപിസിസി സമിതി; കിറ്റുകളുടെ കാര്യം മറന്നുപോയെന്നും എത്തിച്ചപ്പോൾ കേടായവ മാറ്റിവച്ചതെന്നും ഉള്ള വാദങ്ങൾ വിശ്വസിക്കാതെ മുല്ലപ്പള്ളിജംഷാദ് മലപ്പുറം25 Nov 2020 3:33 PM IST