SPECIAL REPORTജില്ലാ പ്രസിഡന്റ് തന്നെ ഇക്കുറി സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കാൻ ബിജെപിയുടെ വൻപ്രചരണം; പ്രചരണയോഗങ്ങളിൽ തീപ്പൊരി പ്രാസംഗികനായി നടൻ കൃഷ്ണകുമാർ; പ്രചരണയോഗങ്ങളിൽ വോട്ട് ചോദിച്ച് താരം; സിനിമാ തിരക്കുകൾ മാറ്റി പ്രചരണ രംഗത്ത് സുരേഷ് ഗോപിയുംമറുനാടന് ഡെസ്‌ക്24 Nov 2020 2:14 PM IST