Marketing Featureദർശനത്തിനായി ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുക ഏഴ് മണിവരെ മാത്രം; രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല; ദർശനം കഴിയുന്നവർ അപ്പോൾത്തന്നെ മലയിറങ്ങണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകം; ശബരിമല നട തുറന്നു; അയ്യനെ തൊഴാൻ പുലർച്ചെ തന്നെ ഭക്തജനത്തിരക്ക്മറുനാടന് മലയാളി16 Nov 2020 4:57 AM IST