Politicsഎല്ലാ അമേരിക്കക്കാർക്കും സൗജന്യമായ വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും; മഹാമാരിയെ നേരിടാൻ ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും; പ്രായമേറിയവർക്കും ഉയർന്ന റിസ്‌ക് ഉള്ളവർക്കും സംരക്ഷണമേകും; കോവിഡ് നേരിടാൻ ബൈഡൻ-ഹാരിസ് ഏഴിന പദ്ധതി; ട്രംപിന്റെ കോവിഡ് നയങ്ങൾ പൊളിച്ച് എഴുതുന്നുമറുനാടന് ഡെസ്‌ക്9 Nov 2020 11:19 PM IST