JUDICIALബാലിശമായ ഹർജി നൽകി; അഭിഭാഷകർ നിരന്തരം ഹാജരായുമില്ല; രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി; പരാതിക്കാരി പിഴയായി നൽകേണ്ടത് ഒരു ലക്ഷം രൂപയും; സരിത എസ് നായർ ചോദിച്ചുവാങ്ങിയ പണി ഇങ്ങനെ..മറുനാടന്‍ ഡെസ്‌ക്2 Nov 2020 1:52 PM IST