SPECIAL REPORTവാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം; സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലുപം ഉണ്ടാകാൻ പാടില്ല; വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കിൽകൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും പാടില്ല; മുല്ലപ്പള്ളിക്കെതിരെ ഷാനിമോൾ ഉസ്മാൻമറുനാടന് മലയാളി1 Nov 2020 2:57 PM IST