Greetings'എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എന്റെ ഫേസ്‌ബുക്ക് പേജിൽ... പരേതന്മാർക്ക് നല്കുന്ന 'വാക്കുകൾ' ചാർത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.. കാരണം നീയെന്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ ... ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്... അതുകൊണ്ട് ...' വിട ... ആദരാഞ്ജലി... പ്രണാമം...' ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.... ഞാൻ തരില്ല...; ശബരീനാഥിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മനോജ് കുമാർമറുനാടന് മലയാളി18 Sept 2020 12:32 PM IST