SPECIAL REPORTമാമൻ മാപ്പിള ഹാളിൽ 50 പേർ മാത്രം; ലക്ഷങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത് ആവേശം കൊള്ളും; സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും; പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ പര്യടനം: കോവിഡ് പ്രോട്ടോക്കോളിൽ ഒതുങ്ങി നിയമസഭയിലെ 50-ാം വാർഷികം ഇന്ന് അസാധ്യ കാര്യങ്ങളുടെ തമ്പുരാൻ ആഘോഷിക്കുന്നത് ഇങ്ങനെമറുനാടന് മലയാളി17 Sept 2020 7:59 AM IST