SERVICE SECTORജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നുജെ.എസ്.അടൂർ16 Sept 2020 9:22 PM IST