Greetingsസിനിമയിലേക്ക് ഇന്ദ്രജിത്തിനെയും, ജയസൂര്യയെയും, പ്രിയ മണിയെയും, ഹണീ റോസിനെയും കൈപിടിച്ചു കൊണ്ടു വന്നയാൾ; തൊലികറുപ്പുള്ള നടന്റെ കൂടെ അഭിനയിക്കാൻ വരെ മടി കാണിച്ചവർ ഉണ്ടായിരുന്ന ഒരു കാലത്തു ആ നടനെ നായകൻ ആക്കി സിനിമ ചെയ്ത വ്യക്തി; പൃഥ്വിക്ക് വിലക്ക് വന്നപ്പോൾ നായകനാക്കി സിനിമ ചെയ്ത മഹാൻ: താരസംഘടനയുടെ വിലക്ക് മറികടന്ന വിനയനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറലാകുന്നുസ്വന്തം ലേഖകൻ16 Sept 2020 7:08 AM IST