Politicsനരേന്ദ്ര മോദിയും ഷീജിങ് പിങ്ങും കൈകോർത്ത് പിടിച്ചപ്പോൾ ഉണ്ടായ സമവായം മുന്നോട്ടുകൊണ്ടുപോകണം; അഭിപ്രായഭിന്നതകൾ വലിയതർക്കങ്ങളിലേക്ക് വഴുതി വീഴരുത്; അതിർത്തിയിലെ സംഘർഷത്തിന് അയവ് വരുത്താൻ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായത് അഞ്ചിന ഫോർമുലയ്ക്ക്; തുടർചർച്ചകളിലൂടെ സേനാപിന്മാറ്റം ഏത്രയും വേഗം; സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും; ഉഭയകക്ഷി കരാറുകൾ പാലിക്കും; സംയുക്ത പ്രസ്താവന അതിർത്തിയിലെ വെള്ളക്കൊടിമറുനാടന് ഡെസ്ക്11 Sept 2020 3:13 PM IST