Bharathകാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ; ജൈവസമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും അനേകം ഗ്രന്ഥങ്ങളും രചിച്ച വ്യക്തി: അന്തരിച്ച ഡോ. എ.എൻ.പി.ഉമ്മർ കുട്ടിക്ക് ആദരാഞ്ജലികൾസ്വന്തം ലേഖകൻ10 Sept 2020 7:05 AM IST