Bharathസ്വന്തം അമ്മയുടെ പ്രസവമെടുക്കാനുള്ള അപൂർവ്വ ഭാഗ്യം; അമരത്തിലെ അച്ചൂട്ടി മകളെ ഡോക്ടറാക്കാൻ മാതൃകയായി കണ്ട വ്യക്തിത്വം; 69-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടി താരമായി: 99-ാം വയസ്സിൽ വിടവാങ്ങിയത് സ്വന്തം ആശുപത്രിയിൽ പാവപ്പെട്ട പെൺകുട്ടികളെ സൗജന്യമായി നഴ്സിങ് പരിശീലിപ്പിച്ച ചാലക്കുടിക്കാരുടെ സ്വന്തം ആനി ഡോക്ടർമറുനാടന് മലയാളി3 Sept 2020 7:29 AM IST