Bharathമുൻ പ്രവേശന പരീക്ഷാ കമ്മിഷണറും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. പി.ജെ. ജോർജ് പേരേക്കാട്ടിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; ഓപ്പൺ ഹൗസ് എന്ന പേരിൽ എൻജിനിയറിങ് കോളജിലെ ലാബുകൾ ഉൾപ്പടെ ജനങ്ങൾക്കു കാണാനായി തുറന്നിട്ട പേരേക്കോട്ട് തൃശൂരുകാർക്കും പ്രിയപ്പെട്ടവൻ: 36ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പിജെജിക്ക് ആദരാഞ്ജലികളുമായി അനേകം ശിഷ്യന്മാർമറുനാടന് മലയാളി2 Sept 2020 7:26 AM IST