SPECIAL REPORTഎന്തൊരു സ്മാർട്ട് ആയിരുന്നു ആൻലിയ; അവൾ ആത്മഹത്യ ചെയ്യില്ല ഒരിക്കലും; കാരണം അവൾ മനക്കരുത്തുള്ള കുട്ടിയായിരുന്നു; കണ്ടുകൊതി തീരാത്ത സ്വന്തം കുഞ്ഞിനെ തനിച്ചാക്കി ആത്മഹത്യയിലേക്ക് പോകാൻ മാത്രം മണ്ടിയല്ല ആൻലിയ; മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ ദുരൂഹ മരണത്തിൽ നീതി തേടി കുടുംബം അലയുമ്പോൾ അവളെ മാനസിക രോഗിയായി ചിത്രീകരിക്കുന്നവർക്ക് മറുപടിയുമായി സുഹൃത്ത് ശ്രീല ശ്രീമറുനാടന് മലയാളി1 Sept 2020 5:03 PM IST