Bharathപ്രണബിന്റെ വേർപാട് ഒരുയുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; രാജ്യത്തിന്റെ മുന്നേറ്റത്തിൽ മായാമുദ്ര പതിച്ച അതികായനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി; വിവിധ മേഖലകളിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായെന്നും മോദി; അദ്ദേഹത്തിന്റെ ആർജ്ജവവും ആർദ്രതയും എന്നും സ്മരിക്കപ്പെടുമെന്ന് കോൺഗ്രസ്; അതീവ ദുഃഖത്തോടയാാണ് രാജ്യം പ്രണബിന്റെ വേർപാടിനെ സ്വീകരിക്കുന്നതെന്ന് രാഹുൽ; മുൻ രാഷ്ട്രപതിക്ക് ആദരാഞ്ജലികൾമറുനാടന് ഡെസ്ക്31 Aug 2020 7:07 PM IST