Bharathപ്രണബ് ദാ വിട വാങ്ങി; ഭാരതരത്‌ന നൽകി രാജ്യം ആദരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു; അന്ത്യം ഡൽഹി ആർമി റിസർച്ച് റഫറൽ ആശുപത്രിയിൽ; തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രണബിന്റെ നില വഷളാക്കിയത് ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ; പതിമൂന്നാമത് രാഷ്ടപ്രതിയായി ചുമതലയേറ്റത് വിവിധ കേന്ദ്ര മന്ത്രിസഭകളിലെ അനുഭവപരിചയം മുതൽകൂട്ടാക്കിമറുനാടന് ഡെസ്‌ക്31 Aug 2020 6:05 PM IST