Bharathപത്താംക്ലാസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക്; പ്ലസ്ടു പരീക്ഷയിൽ നാലാം റാങ്കും മെഡിക്കൽ പ്രവേശനപരീക്ഷയിൽ 48-ാം റാങ്കും നേടി; എയിംസിൽ നിന്നും റേഡിയോ ഡയഗ്‌നോസിസിൽ മാസ്റ്റർ ബിരുദം നേടിയത് സ്വർണ്ണ മെഡലോടെ; ദേശീയ - അന്തർ ദേശീയ സെമിനാറുകളിലെയും സാന്നിധ്യം; രക്താർബുദം പിടിമുറുക്കിയത് കോഴിക്കോട് ജോലി ചെയ്യവേ; പഠനത്തിലും കരിയറിലും അസാമാന്യ മികവ് കാണിച്ച ഡോ. അനൂപിന്റെ വിയോഗത്തിൽ തേങ്ങി സുഹൃത്തുക്കൾമറുനാടന് മലയാളി30 Aug 2020 11:13 AM IST