SPECIAL REPORTകോവിഡിനെ അതിജീവിച്ച് 110 വയസുകാരി; മഞ്ചേരി മെഡിക്കൽ കോളേജിന് അഭിമാനനിമിഷം; സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി; ചികിത്സയോട് പ്രതികരിച്ചത് പരിഭ്രമങ്ങളില്ലാതെ ശാന്തമായി; പാത്തു മറികടന്നത് 105 വയസുകാരി അസ്മ ബീവിയുടെ റെക്കോഡ്മറുനാടന് മലയാളി29 Aug 2020 5:04 PM IST