Marketing Featureമട്ടാഞ്ചേരിയിലെ വ്യവസായിരുന്ന സി.എം.സാദിഖിന് നൽകിയത് 11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക്; പണം തിരിച്ചടയ്ക്കാനും മൂന്നുമാസം തടവും വിധിച്ച നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് കോടതി ഉത്തരവിനെതിരെ അപ്പീൽ പോയിട്ടും ഫലമുണ്ടായില്ല; അഡീഷണൽ ജില്ലാ കോടതി തടവ് ശിക്ഷ ഒരുമാസമായി കുറച്ചിട്ടും കീഴടങ്ങാനോ പണം അടയ്ക്കാനോ തയ്യാറാകാതെ റിസബാവ; സിനിമയിലെ സുന്ദരവില്ലനെതിരെ അറസ്റ്റ് വാറണ്ട്മറുനാടന് ഡെസ്‌ക്19 Aug 2020 3:03 PM IST