SPECIAL REPORTകാവേരി നദീജല തർക്കം പോലെ ഉത്തരേന്ത്യയെ കലുഷിതമാക്കി സത്‌ലജ- യമുന കനാൽ പദ്ധതി; പദ്ധതി പൂർത്തിയാക്കി ജലം പങ്കുവെക്കേണ്ട സാഹചര്യം ഉണ്ടായാൽ പഞ്ചാബിൽ കലാപ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; കേന്ദ്രസർക്കാർ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി പരിഗണിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി; 1982ൽ ആരംഭിച്ച കനാൽ നിർമ്മാണ പദ്ധതി രണ്ട് സംസ്ഥാനങ്ങളെ വീണ്ടും കലുഷിതമാക്കുമ്പോൾമറുനാടന് ഡെസ്‌ക്19 Aug 2020 10:41 AM IST