JUDICIAL2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്: ഒന്നാം പ്രതി എം.ആർ.ബിജുലാലിന് ജാമ്യമില്ല; ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യത; സംഭവത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും കോടതിഅഡ്വ.പി.നാഗ് രാജ്18 Aug 2020 8:43 PM IST