SPECIAL REPORTഭാവിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി മാറും; രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറും; സ്വാതന്ത്ര്യദിനം എത്രത്തോളം മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ഓഗസ്റ്റ് 5; ഭഗവാൻ ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് ഇന്ത്യയെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നത്; ലോകത്തെ വൻശക്തിയായി വളരാനുള്ള പ്രചോദനവും മറ്റൊന്നല്ല: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു വെള്ളാപ്പള്ളിമറുനാടന് മലയാളി18 Aug 2020 2:26 PM IST