Bharathതോടി രാഗം പാടുമ്പോൾ വേദിക്ക് അരുകിലേക്ക് ഓടിയെത്തിയത് മാൻ; ഗുജറാത്തിൽ വരണ്ടുണങ്ങിയ പ്രദേശത്ത് മഴ പെയ്യിച്ചത് മൽഹാർ രാഗം പാടി; കാൻസർ രോഗബാധിതനായി ഗുരുതരാവസഥയിൽ കഴിഞ്ഞ പത്തൊൻപതുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഭൈരവി രാഗം പാടിയും; കേരളത്തിന്റെ സ്വാതി സംഗീത പുരസ്കാരം മുതൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയന്റെ ആദരവ് വരെ നേടിയ അതുല്യ പ്രതിഭ; പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് വിടപറയുമ്പോൾ രാജ്യത്തിന് നഷ്ടമായത് അതുല്യനായ സംഗീത പ്രതിഭയെമറുനാടന് ഡെസ്ക്18 Aug 2020 10:26 AM IST