Uncategorizedഅണക്കെട്ടിൽ മുങ്ങിത്താഴുന്ന യുവാക്കളെ രക്ഷപെടുത്തിയത് ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞുകൊടുത്ത്; സ്വാതന്ത്ര്യ ദിനത്തിൽ മൂന്നു യുവതികളെയും സർക്കാർ ആദരിച്ചത് കൽപന ചൗള പുരസ്കാരം നൽകിമറുനാടന് മലയാളി16 Aug 2020 7:11 AM IST