Cinemaആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള 'വൈറൽ വ്യക്തിത്വങ്ങൾ'; 'വൈറൽ 2019' ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർമറുനാടന് ഡെസ്‌ക്2 Jan 2019 7:38 PM IST