SPECIAL REPORTഅല്ലുവിന്റെ ഭാര്യ തെലുങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; എന്നിട്ടും നടന്‍ പ്രചാരണത്തിന് ഇറങ്ങാഞ്ഞത് പകയായി; കുടുംബും കേസില്‍ ഇടപെട്ടിട്ടില്ലെന്നും നിയമം അതിന്റെ വഴിക്കുപോകുമെന്നും രേവന്ത് റെഡ്ഡി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ തെലുങ്കു രാഷ്ട്രീയത്തിലെ ബന്ധുക്കളുടെ ചക്കളത്തിപ്പോര്എം റിജു14 Dec 2024 11:21 AM IST